Entertainment News

ലൈക്ക പ്രൊഡക്ഷൻസിന്റെ പരാതി; വിശാലിന്റെ ചിത്രങ്ങളുടെ റിലീസിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

  • 6th April 2023
  • 0 Comments

തമിഴ് നടൻ വിശാലിന്റെ സിനിമകൾക്ക് റിലീസ് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സിനിമകൾ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുന്നതിനാണ് വിലക്ക്.നടനെതിരെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നൽകിയ പരാതിയിന്മേലാണ് ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്. 2016ൽ അൻബുചെഴിയൻ എന്ന വ്യക്തിയിൽ നിന്നും നിന്ന് ‘മരുദ്’ എന്ന ചിത്രത്തിന് വേണ്ടി വിശാൽ 15 കോടി രൂപ വായ്പയെടുത്തു. 2019-ൽ ലൈക്ക പ്രൊഡക്ഷൻസ് ലോൺ ഏറ്റെടുക്കുകയും […]

Kerala News

ചിത്രീകരണത്തിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു,വിശാൽ രക്ഷപെട്ടത് തലനാരിഴക്ക്

  • 23rd February 2023
  • 0 Comments

സിനിമാ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറി അപകടം.വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാര്‍ക്ക് ആന്റണിയുടെ പൂനമല്ലിയിലർ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.വീണുകിടക്കുന്ന വിശാലിന്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിര്‍ത്താന്‍ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. എന്നാല്‍, പെട്ടെന്ന് അടുത്തുണ്ടായിരുന്ന ഒരാള്‍ വിശാലിനെ വലിച്ചുമാറ്റി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.ഏതാനും സെക്കന്റുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തില്‍ തനിക്ക് ജീവന്‍ നഷ്ടമായേനേ, ദൈവത്തിന് […]

Entertainment News

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ വിശാലുംനിവിൻ പോളിയും ?

  • 1st November 2022
  • 0 Comments

വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.ചിത്രത്തിൽ വിശാലും നിവിൻ പോളിയും എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പേര് പറഞ്ഞ് കേട്ടിരുന്ന കഥാപാത്രമായാകും നിവിൻ പോളി എത്തുക.ഡേറ്റ് ക്ലാഷുകളെ തുടർന്ന് പൃഥ്വിരാജ് പിന്മാറുകയായിരുന്നു,ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.മാത്യു തോമസാണ് ചിത്രത്തിലെ […]

Entertainment News

പുനീതിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിശാൽ; 1800 വിദ്യാർത്ഥികളുടെ പഠന ചെലവ് വഹിക്കും

  • 1st November 2021
  • 0 Comments

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശസ്ത കന്നഡ നടൻ പുനീത് രാജ്‌കുമാർ മരണപ്പെടുന്നത് . ഹൃദയാഘാതം മൂലമായിരുന്നു മരണം. ജെയിംസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അകാലത്തില്‍ വിടപറഞ്ഞ പുനീത് രാജ്കുമാറിന്‍റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കുടുംബവും ആരാധകരും കരകയറിയിട്ടില്ല . അദ്ദേഹത്തിന്‍റെ സംരക്ഷണയിലുള്ളവരുടെയും കണ്ണീര്‍ തോരുന്നില്ല. മികച്ച ഒരു നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാര്‍ […]

error: Protected Content !!