Entertainment News

രണ്ടാം ദിവസം 150 കോടി ക്ലബ്ബിൽ പൊന്നിയിൻ സെൽവൻ തളര്‍ന്ന് ‘വിക്രം വേദ’

  • 2nd October 2022
  • 0 Comments

രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടി മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ.ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 3.70 കോടിയാണ് ചിത്രം വാരിയത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത്. അമേരിക്കൻ ബോക്‌സ് […]

Entertainment

പൊന്നിയിൻ സെൽവൻ ഒരു ക്ലാസിക് കഥയാണ്, അതിനെ തോൽപ്പിക്കാൻ വിക്രം വേദക്ക് ആവില്ല; സാംവിധായകൻ പുഷ്കർ

  • 29th September 2022
  • 0 Comments

മണി രത്നം ചിത്രം ‘പൊന്നിയിൻ സെൽവനും’ തമിഴ് ഹിറ്റ് ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കും ഒരേ ദിവസം തിയേറ്ററുകളിൽ റീലീസ് ആകാൻ ഒരുങ്ങുകയാണ്. ‘വിക്രം വേദ’യുടെ പ്രൊമോഷൻ പരിപാടികൾക്കിടെ സംവിധായകരിൽ ഒരാളായ പുഷ്കർ ചിത്രത്തിന്റെ വിജയത്തേക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൊന്നിയിൻ സെൽവൻ ഒരു ക്ലാസിക് ആണെന്നും അതിനെ തോൽപ്പിക്കാനാകില്ല എന്നുമായിരുന്നു പുഷ്കറിന്റെ പ്രതികരണം. സംവിധായകന്റെ മറുപടി കേട്ട് ഞെട്ടുന്ന ഹൃതികിന്റെ വീഡിയോ വൈറലാണ്. ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതിനാൽ വിക്രം വേദയുടെ […]

Entertainment News

‘ഏക് കഹാനി സുനായെ സര്‍’ ഇത് വിക്രം വേദ ഹിന്ദി റീമേക്ക് ….ടീസർ പുറത്ത്

  • 24th August 2022
  • 0 Comments

വിക്രം വേദയുടെ ഹിന്ദി റീമേക്കിന്‍റെ ടീസര്‍ പുറത്ത്. പുഷ്കർ-​ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേപേരിൽ ഇവർ തന്നെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ഒരുക്കുന്നത്. വിജയ് സേതുപതി ചെയ്ത വേദ എന്ന കഥാപാത്രമായി ഹൃത്വിക് റോഷനും മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായി സെയ്ഫ് അലിഖാന്‍നുമാണ് എത്തുന്നത് ഇരുവരുടെയും ഗംഭീര പെർഫോമൻസാണ് ടീസറിന്റെ ഹൈലൈറ്റ്. തമിഴ് പതിപ്പിലെ ഒരു കഥ സൊല്ലട്ടുമാ സാർ എന്ന സംഭാഷണവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാധിക ആപ്തെ, രോഹിത്ത് സറഫ്, […]

Entertainment News

” വേദയായി ഹൃതിക് ”വിക്രം വേദ ഹിന്ദി റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

  • 10th January 2022
  • 0 Comments

വിജയ് സേതുപതിയും മാധവനും കേന്ദ്രകഥാപാത്രങ്ങളായെത്തി ബോക്സോഫീസ് ഹിറ്റായ് മാറിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്ന വേദ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃതിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇന്ന് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം റീമേക്കിന് […]

error: Protected Content !!