Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ഋഷഭ’; മോഹൻലാലും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്

  • 18th November 2022
  • 0 Comments

പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിർമാണ പ്രവർത്തനങ്ങൾ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് […]

Entertainment News

ചിത്രത്തിന്റെ പരാജയത്തിൽ നായകന് വിമർശനം;നേരിൽ കാണാനെത്തി വിജയ് ദേവേരകൊണ്ട, മാപ്പ് പറഞ്ഞ് തിയേറ്ററുടമ

  • 29th August 2022
  • 0 Comments

വൻ ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍.ചിത്രത്തിന്റെ പരാജയത്തിൽ വിജയ് ദേവരക്കൊണ്ടയെ വിമർശിച്ച് പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി രം​ഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മനോജ് ദേശായിയെ സന്ദർശിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.’അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. […]

Entertainment News

ബഹിഷ്ക്കരണ കാമ്പയിൻ നടക്കുമ്പോൾ ബഹിഷ്‌കരിച്ചോളൂ, എന്ന് പറഞ്ഞു;വിജയ്‌യുടെ അഹങ്കാരം ലൈഗറിനെ ബാധിച്ചു

  • 26th August 2022
  • 0 Comments

പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത് വിജയം ദേവരകൊണ്ട നായകനായ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ലൈഗർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.എന്നാല്‍ ആദ്യ ദിനം ഏറെയും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു.ഇപ്പോഴിതാ ചിത്രം വിജയം നേടാത്തതിന്റെ കാരണം വിജയ് ദേവരകൊണ്ടയാണ് എന്ന പറയുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്റർ ഉടമ. മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് […]

Entertainment News

വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റിവെച്ചു;ലൈഗറിനെതിരെയും ബോയ്‌ക്കോട്ട് ഹാഷ്ടാഗ്

  • 20th August 2022
  • 0 Comments

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്.വമ്പന്‍ റിലീസുള്‍പ്പടെ തീരുമാനിച്ചിരിക്കുന്ന ചിത്രം ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാകുന്നത്.കഴിഞ്ഞദിവസം സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ഒരു കാരണം.വാർത്താസമ്മേളനത്തിലെ ഈ ഭാഗമാണ് വിവാദമായത് |ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ഉണ്ടെന്നതാണ് ലൈഗര്‍ ബഹിഷ്‌കരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.കരൺ ജോഹറിന്റെ […]

Entertainment News

രശ്‌മികയുമായി പ്രണയത്തിലോ… വിജയ്‌യുടെ മറുപടി

  • 29th July 2022
  • 0 Comments

പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന്നയും.​ഗീതാ ​ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും വാർത്തകൾ പരന്നു. എന്നാൽ തങ്ങളിരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്.കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ […]

error: Protected Content !!