വെള്ളിമാട്കുന്ന് ജെഡിടി ക്ക് മുന്‍പില്‍ ബസ്സുകള്‍ തിരിക്കുന്നത് അപകടത്തിന് കാരണമാവുന്നു
വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം ന് മുന്‍പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാവുന്നു. വെള്ളിമാട്കുന്ന്-കോഴിക്കോട് സിറ്റി റൂട്ടില്‍ ഒടുന്ന 25 ഓളം സിറ്റി ബസ്സുകളാണ് നിര്‍മല ഹോസ്പിറ്റലിന്റെ സൈഡ് റോഡില്‍ വെച്ച് തിരിക്കുന്നത്. സ്‌കൂളിലും കോളേജിലുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും നിര്‍മല കോളേജിലേക്കുള്ള രോഗികളും മറ്റുമായി ഏറെ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. നാഷണല്‍ ഹൈവെ റോഡ് ആയതിനാല്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് കയറ്റം കയറി വരുന്ന വാഹനങ്ങളും […]

