പന്തീര്‍പാടം അങ്ങാടിയിലെ വെള്ളക്കെട്ടിന് പരിഹാരപ്രവര്‍ത്തി ആരംഭിച്ചു
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പന്തീര്‍പാടം അങ്ങാടിയില്‍ NH ല്‍ മഴ കാലത്ത് ജനങ്ങള്‍ക്ക് ഏറേ പ്രയാസം സൃഷ്ടിച്ച് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാര പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത് ഡ്രൈനേജ് നിറഞ്ഞ് ഹൈവേ റോഡ് പുഴയായി മാറുന്ന അവസ്ഥ പന്തീര്‍പ്പാടത്തെ സ്ഥിരം കാഴ്ചയായിരുന്നു. NH ഡ്രൈനേജ് വിഷയത്തില്‍ പഞ്ചായത്തിന് ഫണ്ട് ചിലവഴിക്കുവാന്‍ സാധിക്കാത്ത സഹാചര്യത്തില്‍ NH ഓഫീസില്‍ പന്തീര്‍പാടത്തെ ജനപ്രതിനിധികളായ ടി.കെ സൗദയും, എം ബാബു മോനും NH. AE യെ നിരന്തരം ബദ്ധപെട്ട് കൊണ്ട് NH ന്റെയും, […]
