Entertainment Trending

പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിച്ച് പ്രണവ്; വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

  • 1st March 2024
  • 0 Comments

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. അമൃത് രാംനാഥ് സംഗീതം ചെയ്ത ‘മധു പകരൂ’ എന്ന ഗാനം വിനീത് ശ്രീനിവാസന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഗസല്‍ മൂഡിലാണ് ഗാനത്തിന്റെ ചിത്രീകരണം. ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ആയിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. സ്‌ക്രീനില്‍ പ്രണവ് പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് പ്രണവ് […]

error: Protected Content !!