കർണാടക തെരെഞ്ഞെടുപ്പ് ഫലം; വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിധി; വി ഡി സതീശൻ
കർണാടക തെരെഞ്ഞെടുപ്പ് ഫലം വർഗീയതക്കും ഫാസിസത്തിനും എതിരായ വിധി ആണെന്നും ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണ് ജനവികാരം, ഒറ്റക്ക് മത്സരിക്കാനുള്ള ക്ലീൻ ചീറ്റാണ് കിട്ടിയിരിക്കുന്നത് . രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും രാഹുൽ ഗാന്ധിക്കെതിരായ സംഘ്പരിപാർ നീക്കത്തിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുളള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ […]









