News Trending

കോവിഡ് -19 ഇന്ന് 66 പോസിറ്റീവ് കൂടി 71 പേര്‍ക്ക് രോഗമുക്തികോഴിക്കോട് – ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 52 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 1) കൊടുവളളി സ്വദേശി (27) […]

Kerala News

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 73 പേര്‍ക്കും  രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്. ഇന്ന് 7 മരണം. . 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, […]

Kerala

സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  • 1st August 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ […]

National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 74281 ഇന്നലെ മാത്രം മരിച്ചത് 122 പേർ

ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പേരാണ് രാജ്യത്ത് മരിച്ചത്. രോഗികളുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ രോഗ സ്ഥിരീകരണത്തിന്റെയും മരണത്തിന്റെയും നിരക്കുകൾ വർധിക്കുകകയാണെന്നാണ് റിപ്പോർട്ടുകൾ നിലവിൽ രാജ്യത്ത് 2415 മരിച്ചു. 74281 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചിക്കുന്നത് 3525 പേർക്കാണ്.ആകെ രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് […]

National News

കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു രാജ്യത്ത് മരണം 1147

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 68 പേരാണ് ഇതോടെ മരണസംഖ്യ 1147 ആയി. രാജ്യത്ത് ഏറ്റവും അധികം വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ രോഗികൾ പതിനായിരം കടന്നു. കഴിഞ്ഞ ദിവസം മാത്രം 583 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേർ മരിച്ചു. പഞ്ചാബിൽ വ്യാഴാഴ്‌ച 105 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു രോഗബാധ […]

Kerala National News

ഇന്ത്യയിൽ മരണം 824 ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ബാധ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതുവരെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കണക്കിൽ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്ത ദിവസം ഇന്നാണ്. 1990 പേരാണ് രോഗ ബാധിതരായത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 26,496 ആയി. 5806 പേർ രോഗ മുക്തരായി പുതിയ കണക്കനുസരിച്ച് 49 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് ഇതോടെ മരണ സംഖ്യ 824 ആയി . ഏറ്റവും അധികം ആശങ്ക പുലർത്തുന്നത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. […]

National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ 1409 ആളുകളാണ് കോവിഡ് ബാധിതർ. രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1935 ആയി. 27 പേർ മരണപ്പെട്ടു. അതേ സാമയം കേന്ദ്ര സർക്കാർ കോവിഡ് […]

error: Protected Content !!