ലിംഗ പരമായ അതിക്രമങ്ങളെ ചെറുക്കുക ; ഇന്ന് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനം
നവംബർ 25 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള അന്താരാഷ്ട്ര ദിനം.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒത്തുചേരുക എന്ന സന്ദേശമുയർത്തി ഈ ദിനം ഓറഞ്ച് ദിനമായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചു.16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഇക്കുറി ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പരിപാടികൾ അവസാനിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം മൂന്നിൽ ഒരു സ്ത്രീ പല കാരണങ്ങളാൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കോവിഡ് പോലുള്ള മഹാ മാരി കാലത്ത് അതിന് വർധനവ് വന്നൂ എന്നലാതെ കുറവ് […]
