Kerala News

സംസ്ഥാനത്ത് തൊഴിലില്ലായ്മയില്‍ 1 ശതമാനം വളര്‍ച്ച; ആളോഹരി വരുമാനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും ഇടിവ്

  • 12th March 2022
  • 0 Comments

കൊവിഡ് അടക്കം നിരവധി പ്രതിസന്ധികള്‍ നേരിട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്ക് നേരിട്ടത് നേരിയ ഇടിവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആളോഹരി വരുമാനത്തില്‍ 16,000 രൂപയുടെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ മൈനസ് 9.66% ഇടിവ് രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മയില്‍ കഴിഞ്ഞ വര്‍ഷം 1 ശതമാനം വര്‍ധനവുണ്ടായതായും ബജറ്റിനൊപ്പം ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. അതായത് 16,000 രൂപയുടെ കുറവ്. […]

National News

മെയ് മാസത്തില്‍ ഡൽഹിയിലെ തൊഴിലില്ലായിമ നിരക്ക് 18 ശതമാനം

മെയ് മാസത്തില്‍ ഡൽഹി നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പറയുന്നു. 2021 ഏപ്രിലില്‍ 390.8 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നുവെങ്കില്‍ അത്, മെയ് മാസത്തില്‍ 375.5 ദശലക്ഷമായി കുറഞ്ഞു. ഇത് 15.3 ദശലക്ഷം തൊഴിലവസരങ്ങള്‍ , മാസത്തില്‍ 3.9 ശതമാനം കുറവുണ്ടാക്കുകയാണെന്ന് സിഎംഐഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് പറയുന്നു. സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഗാര്‍ഹിക സര്‍വേ പ്രകാരം, രണ്ടുമാസത്തിനിടയില്‍ പ്രതിദിന […]

error: Protected Content !!