International News

12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളും;സാമ്പത്തിക സ്ഥിതി മോശം,ഇനി കുടുംബത്തിൽ അംഗങ്ങൾ വേണ്ട

  • 29th December 2022
  • 0 Comments

തന്റെ കുടുംബാം​ഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്ന തീരുമാനമെടുത്ത് മൂസ ഹസഹ്യ എന്ന 67കാരൻ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. ഭാര്യമാരോട് ​ഗർഭനിരോധന ​ഗുളികകൾ ഉപയോ​ഗിക്കാൻ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ദ് സൺ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തിൽ ഇനി ഒരു കുട്ടിയെക്കൂടി […]

error: Protected Content !!