National News

ഉദയനിധി സ്റ്റാലിൻ ദക്ഷിണേന്ത്യയുടെ പപ്പു; പരിഹാസവുമായി കെ അണ്ണാമലൈ

  • 5th September 2023
  • 0 Comments

ഉദയനിധി സ്റ്റാലിന് രാഹുൽ ഗാന്ധിയുമായി നല്ല സാമ്യമുണ്ടെന്നും ദക്ഷിണേന്ത്യയുടെ പപ്പുവാണെന്നും ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ.രാഹുൽ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’വാകുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’ ഉദയനിധിയാനിന്നാണ് അണ്ണാമലയുടെ പരിഹാസം .സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ മോദി സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളോട് നല്ല സാമ്യമുള്ളതാണെന്നും കെ. അണ്ണാമലൈ പറഞ്ഞു. ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ് തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഉദയനിധി സ്റ്റാലിൻ നടത്തിയത് വംശഹത്യയ്‌ക്കുള്ള ആഹ്വാനമാണെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇത്തരം വാചകകസർത്തുകൾ അവർക്ക് […]

National News

സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സാമാനം; വിവാദമായി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന

  • 3rd September 2023
  • 0 Comments

സനാതന ധർമം എന്നത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നും അതിനെ എതിർത്താൽ മാത്രം പോര, നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് […]

Entertainment News

ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് , ആക്ഷന്‍ സിനിമ; ആർഡിഎക്സിന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

  • 30th August 2023
  • 0 Comments

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്‌സിന് അഭിനന്ദനവുമായി തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ആര്‍ഡിഎക്‌സ് മികച്ച സിനിമയാണെന്നും തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ ഫേസ്ബുക്കിൽ കുറിച്ചു . ‘ ആര്‍ഡിഎക്‌സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് / ആക്ഷന്‍ സിനിമ ! തിയറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക പിന്തുണ നല്‍കുക. […]

National News

ജയ് ഷാ ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് ; അമിത് ഷായോട് ഉദയനിധി സ്റ്റാലിന്‍

  • 30th July 2023
  • 0 Comments

ഡി എം കെ കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് കായികവകുപ്പു മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉദയിനിധി ആരാഞ്ഞു. തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പദയാത്ര രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡി.എം.കെയ്ക്കെതിരേ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സ്റ്റാലിനും ഡി.എം.കെ. സഖ്യകക്ഷികളും കുടുംബാധിപത്യ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും […]

National

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഉദയനിധി സ്റ്റാലിന്‍; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

  • 14th December 2022
  • 0 Comments

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന് ധാരണയായിരുന്നു. ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30-ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ […]

error: Protected Content !!