National News

മാന നഷ്ട കേസ്;ഉദ്ധവ് താക്കറെയ്ക്കും മകനുമെതിരെ ഡൽഹി ഹൈക്കോടതിയുടെ സമൻസ്

  • 28th March 2023
  • 0 Comments

മാന നഷ്ട കേസിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കും ഡൽഹി ഹൈക്കോടതിയുടെ സമൻസ്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗം എംപി രാഹുൽ രമേഷ് ഷെവാലെ നൽകിയ ഹർജിയിലാണ് നടപടി. ശിവസേന നേതാവ് സഞ്ജയ് റാവുത്തിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസിൽ ഏപ്രിൽ 17ന് കോടതി വാദം കേൾക്കും. ഷിൻഡെ വിഭാഗം നേതാവ് രാഹുൽ രമേഷ് ഷെവാലെയെ വിമർശിച്ചുകൊണ്ട് ശിവസേനയുടെ(ഉദ്ധവ് താക്കറെ) മുഖപത്രമായ ‘സാമ്‌ന’യിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ […]

Entertainment News

ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും;ഉദ്ധവിന് പിന്തുണയുമായി പ്രകാശ് രാജ്

മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജി വച്ച് ഏക്‌നാഥ് ഷിൻഡേ അധികാരത്തിലേറിയതിന് പിറകേ ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയറിച്ച് നടൻ പ്രകാശ് രാജ്. മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവിനൊപ്പമാണെന്നും ഉദ്ധവ് ചെയ്തത് മഹത്തായ കാര്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. “നിങ്ങൾ ചെയ്തത് മഹത്തായ കാര്യമാണ് സർ. മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട് . ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും” പ്രകാശ് രാജ് ട്വിറ്ററിൽ […]

National News

ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍;മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ

  • 29th June 2022
  • 0 Comments

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു.വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദേശിച്ചിരിക്കുന്നത്.തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം […]

National News

ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഷിന്ദേ നടത്തുന്നതെന്ന് ഉദ്ധവ് താക്കറെ

  • 25th June 2022
  • 0 Comments

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു. ‘സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം […]

National News

”ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല”വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനം

  • 24th June 2022
  • 0 Comments

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല.വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഞ്ജയ് റാവുത്ത് ഇത്തരത്തിലൊരു വെല്ലുവിളി നടത്തിയിരിക്കുന്നത്ഉദ്ദവ് താക്കറെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും.എംഎൽഎമാർക്ക് മടങ്ങിയെത്താൻ […]

National News

ഏക് നാഥ് ഷിൻഡെ ‘നോട്ട് റീച്ചബിൾ’ശിവസേന വിമതരും റിസോട്ടിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുലാസില്‍?

  • 21st June 2022
  • 0 Comments

മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 12 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായി റിപ്പോർട്ട്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്നാണ് സൂചനകള്‍.കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതിന് പിന്നാലെയാണ് വിമതരെ കാണാതായത്. കൂടുതല്‍ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാടകീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]

National News

രാമന്‍ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് വിഷയം രാഷ്ട്രീയത്തിൽ ഉപയോഗിച്ചേനെ:ഉദ്ധവ് താക്കറെ

  • 11th April 2022
  • 0 Comments

‘രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി എന്തു വിഷയം രാഷ്ട്രീയത്തിൽ ഉപയോഗിച്ചേനെയെന്ന് താൻ അദ്ഭുതപ്പെടാറുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ്‌ താക്കറെ. കാര്യമായ വിഷയങ്ങളില്ലാത്തതിനാൽ മതത്തെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടർത്തുകയാണ് ബിജെപിയെന്നും ’ ഉദ്ധവ്‌ പറഞ്ഞു. മഹാ വികാസ് അഘാഡി സ്ഥാനാർഥിയായി കോലാപുർ നോർത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അംഗം ജയശ്രീ ജാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാവിയും ഹിന്ദുത്വയും ചേർത്ത് ഉപയോഗിച്ചാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനാകുമെന്ന് ബിജെപിക്ക് മനസ്സിലാക്കിക്കൊടുത്തത് ശിവസേന മുൻ അധ്യക്ഷൻ ബാൽ […]

error: Protected Content !!