News Technology

കിളി പോയി പകരം എക്‌സ് ; ലോഗോ മാറ്റം പ്രഖ്യാപിച്ച് ട്വിറ്റർ

  • 23rd July 2023
  • 0 Comments

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്.ട്വിറ്ററിന്റെ ലോഗോയായ പാകിസ്‌ഹേ മാറ്റി പകരം പകരം എക്‌സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ്‌ അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട്‌ വിടപറയും, പതിയെ എല്ലാ പക്ഷികളോടും എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ്‌ മാറ്റത്തെ കുറിച്ച് മസ്‌ക് കുറിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ പുതിയ എക്‌സ് ലോഗോ […]

bussines Local

ട്വിറ്ററിനെ മലർത്തിയടിക്കാൻ മെറ്റയുടെ ത്രെഡ്സ് എത്തി, 2 മണിക്കൂറിൽ നേടിയത് 5 മില്യൺ ഉപയോക്താക്കളെ

ട്വിറ്ററിന് സമാനമായി പ്രവർത്തിക്കുന്ന പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ ഉടമകളായ മെറ്റ. ത്രെഡ്ര്സ് (Threads) എന്ന പേരിലാണ് മെറ്റ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഇന്ത്യയിൽ അടക്കം ആഗോള തലത്തിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ത്രെഡ്സ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാക്കിയിട്ടുണ്ട്. ട്വിറ്ററിന്റെ പകർപ്പാണ് എങ്കിലും ഇൻസ്റ്റഗ്രാമിന്റെ എക്സ്റ്റൻഷൻ എന്ന നിലയിലാണ് മെറ്റ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ വലിയ സ്വീകര്യതയാണ് പ്ലാറ്റ്ഫോമിന് […]

National News

ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ഭീഷണി ഉണ്ടായി : വെളിപ്പെടുത്തലുമായി മുൻ സിഇഒ

  • 13th June 2023
  • 0 Comments

ന്യൂഡൽഹി: ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി. അദ്ദേഹം സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു മറുപടി. വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. ‘‘കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു സമ്മർദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സർക്കാർ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് […]

National News

അയോഗ്യനാക്കപ്പെട്ട എം പി; ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

  • 26th March 2023
  • 0 Comments

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്ന് ആയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോകസഭാ എം പി എന്നതിന് പകരം അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് രാഹുലിന്റെ ഇപ്പോളത്തെ ട്വിറ്റർ ബയോ യിൽ ഉള്ളത്. 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം […]

International

‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും’; രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

  • 21st December 2022
  • 0 Comments

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്വെയർ, സർവർ ടീമിന്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകും’- ഇലോൺ മസ്‌കിന്റെ ട്വീറ്റ് ഇങ്ങനെ. നേരത്തെ, താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കമ്പനിക്കായി മറ്റൊരു സിഇഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ടുകൾ […]

Entertainment News

‘പിക്ചർ അഭി ബാക്കി ഹേ….ആരാധകരുമായി സംവദിച്ച് ഷാരൂഖ്

  • 18th December 2022
  • 0 Comments

ബോളിവുഡ് ചിത്രം പത്താനെതിരെ വിവാദങ്ങൾ ആളിക്കത്തവെ ട്വിറ്ററിലൂടെ ആ​രാധകരുമായി സംവദിച്ച് നായകൻ ഷാരൂഖ് ഖാൻ.പത്താൻ മുതൽ ഇഷ്ടസിനിമകളും രാം ചരണും കെ.ജി.എഫും വരെ ഈ ചോദ്യോത്തര വേളയിൽ വിഷയങ്ങളായി.ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചു. അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് ഷാരൂഖ് തിരിച്ചുചോദിച്ചു.ഇഷ്ടസിനിമകളേക്കുറിച്ചും ഷാരൂഖ് മനസുതുറന്നു. ‘സ്റ്റാൻലി കുബ്രിക്കിന്റെ സിനിമകളിൽ ക്ലോക്ക് വർക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷൻ, മിഷൻ ഇംപോസിബിൾ സീരീസ് തുടങ്ങിയവയും […]

National News

ജോഡോയാത്രയിൽ കെജിഎഫിലെ പാട്ട്;കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

  • 8th November 2022
  • 0 Comments

ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്ന് കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി ബ്ലോക്കുചെയ്യണമെന്ന് ബെംഗളുരൂ കോടതിയാണ് ഉത്തരവിറക്കിയത്.കെ.ജി.എഫ്.-2 വിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.നിയമവിരുദ്ധമായി ഡൗണ്‍ലോഡ് […]

International

ബ്ലൂ ടിക്കിന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല; ഉറപ്പിച്ച് ഇലോൺ മസ്ക് മുന്നോട്ട്

  • 3rd November 2022
  • 0 Comments

ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണമെന്ന തീരുമാനത്തിലുറച്ച് ഇലോൺ മസ്ക്. ഇതിനായി പ്രതിമാസം എട്ട് ഡോളർ (ഏകദേശം 660 ഇന്ത്യൻ രൂപ) നൽകണമെന്ന് മസ്ക് അറിയിച്ചു. ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ‌ (ഏകദേശം 1,647 ഇന്ത്യൻ രൂപ) ട്വിറ്റർ ഈടാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ചാർജ് ഈടാക്കാനുള്ള തീരുമാനവുമായി ഇലോൺ മസ്ക് മുന്നോട്ടു പോകുകയാണ് ചെയ്തത്. മറ്റു ചില ട്വിറ്റർ […]

National News

ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം;പിന്നാലെ കൂട്ടപിരിച്ചുവിടൽ സിഇഒയെയും സിഎഫ്ഒയെയും നീക്കി

  • 28th October 2022
  • 0 Comments

സാമൂഹ്യ മാധ്യമമായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് […]

Entertainment

‘ഇത് പോസിറ്റീവ് എനർജിക്ക് വേണ്ടിയുള്ള ചുവടുവെപ്പ്’; ട്വിറ്ററിനോട് ഗുഡ്ബൈ പറഞ്ഞ് കരൺ ജോഹർ

  • 15th October 2022
  • 0 Comments

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് വിട പറഞ്ഞ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ഇന്നാണ് കരൺ തന്റെ പുതിയ തീരുമാനം അറിയിച്ചത്. പോസിറ്റീവ് എനർജിക്ക് ഇടം നൽകുവാനാണ്‌ തന്റെ ഈ തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെ കരൺ ജോഹറിന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. കരൺ ജോഹറിന്റെ ഈ തീരുമാനത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ‘പോസിറ്റീവ് എനർജിയും സമാധാനവുമാണ് സോഷ്യൽ മീഡിയയേക്കാൾ വലുത്’, ‘പുതിയ തീരുമാനത്തിൽ എല്ലാ വിധ പിന്തുണയും’ എന്നിങ്ങനെ […]

error: Protected Content !!