കെ.എ.ടി.എഫ് ജീവകാരുണ്യ നിധിയിലേക്ക് തുക കൈമാറി

  • 8th September 2019
  • 0 Comments

കുന്ദമംഗലം: മാറാ രോഗം കൊണ്ട് ദുരിതം പേറുന്നവരും ജീവിത ക്ലേശങ്ങളാൽ പ്രയാസമനുഭവിക്കുന്നവരുമായ അധ്യാപകരെ സഹായിക്കുന്നതിനായി കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി സംവിധാനിച്ച ജീവ കാരുണ്യ നിധിയിലേക്ക് കുന്ദമംഗലം ഉപജില്ല കമ്മിറ്റി സമാഹരിച്ച തുക ഉപജില്ല പ്രസിഡണ്ട് ഇ.അബ്ദുൽ അസീസിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ആലിക്കുട്ടി മാസ്റ്റർ ഏറ്റു വാങ്ങി.സംസ്ഥാന ട്രഷറർ എം.പി.അബദുൽ ഖാദർ, ഓർഗനൈസിംഗ് സെക്രട്ടറി എം.എ.ലത്തീഫ്, പ്രവർത്തക സമിതി അംഗം പി.മുഹമ്മദലി, ജില്ലാ പ്രസിഡണ്ട് ഉമ്മർ ചെറൂപ്പ, ജനറൽ സെക്രട്ടറി നൗഷാദ് കോപ്പിലാൻ, ഉപജില്ലാ ജനറൽ […]

error: Protected Content !!