News Sports

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ്

  • 5th March 2021
  • 0 Comments

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ് വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി വി എം എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി SOLDIERS FC ARAMBRAM സമാഹരിച്ച തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറി. ആരാമ്പ്രത്തെ കലാ കായിക,സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയുടെ അത്ഭുത ഗാഥകൾ തീർത്ത് ശരിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിൻറെ പൊതു വികാരങ്ങളെ […]

Sports

പന്തീർപ്പാടത്തെ താരങ്ങൾ അസർ ബൈജാനിലേക്ക്

കുന്ദമംഗലം : അസർ ബൈജാനിലെ ബാക്കുവിൽ വെച്ച് നടക്കുന്ന ഫൂട്ട് വോളി ഇന്റർനാഷണൽ ട്രൈനിംഗ് ക്യാമ്പ് & ടൂർണമെന്റിൽ പങ്കെടുക്കാൻ പന്തീർപ്പാടം സ്വദേശികളായ മുഹമ്മദ് ബാസിത്തും നൗഫൽ അലിയും. ഇരുപേരും ഫൂട്ട് വോളിയിലെ ദേശിയ താരങ്ങളാണ് . നേരത്തെ നേപ്പാളിലും,തായ്‌ലാന്റിലും വെച്ച് നടന്ന അന്തർ ദേശിയ മത്സരത്തിൽ പങ്കാളികളാവാൻ ഈ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി കാരന്തൂർ മർകസ് കായിക അധ്യാപകനായ സേവനം അനുഷ്ഠിക്കുന്ന എ കെ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലാണ് ബാസിത്തും നൗഫലും പരിശീലനം […]

error: Protected Content !!