കോഴിക്കോട് ജില്ലയിൽ ഇന്ന് 261 പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയിൽ ഇന്ന് 261 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് – ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 206 വിദേശത്ത് നിന്ന് എത്തിയവരില്‍ […]