മോഷണം പതിവാക്കിയ കുട്ടിക്കള്ളന്‍ പിടിയില്‍, തെളിവായത് ഇരുപതിലധികം മോഷണങ്ങള്‍ക്ക്
കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍’ നൈറ്റ് റൈഡ്’ നടത്തി നിരവധി വാഹനങ്ങളും കടകളും മോഷണങ്ങള്‍ നടത്തി വിലസി നടക്കുന്നത് പതിവായപ്പോള്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.ശ്രീനിവാസ് ഐ പി എ സി ന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേശന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസും ചേര്‍ന്ന് വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവിശ്ശേരി സ്വദേശിയെയാണ് പിടികൂടി. ജില്ലയിലെ പുതിയറ,എലത്തൂര്‍, അത്തോളി,കാക്കൂര്‍, പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ […]