സെക്യൂരിറ്റിക്കാരന്റെ മുക്കാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ
ഫ്രാൻസിസ് റോഡിലെ സ്വാകാര്യ ഇലക്ട്രിക്കൽസ് ഗോഡൗൺ സെക്യുരിറ്റിയുടെ 80000/- ത്തോളം രൂപയും മറ്റു രേഖകളുമടങ്ങിയ ബേഗ് മോഷ്ടിച്ച ഫറോക് വെസ്റ്റ് നെല്ലൂർ സ്വദേശി വരയൻ മനോജ് എന്ന മനോജ് കുമാറി(60) നെയാണ് ജില്ലാ പോലീസ് മേധാവി G.ജയ്‌ദേവ് IPS ൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ACP പ്രമോദൻ കെ.വി യുടെ നേതൃത്വത്തിൽ ചെമ്മങ്ങാട് സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ചേർന്ന് പിടി കൂടിയത്. ജനുവരി 27 നാണ് കേസിനാസ്പദമായ സംഭവം.പകൽസമയം ഇലക്ടിക്കൽസിൽ സെയിൽസ്മാനായി […]









