എന്‍ഐടിയില്‍ തത്വ’യ്ക്ക് തുടക്കമായി
കട്ടാങ്ങല്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രമേള ആയ എന്‍ഐടിയിലെ ‘തത്വ 2019’ ന് തുടക്കമായി. 3 ദിവസത്തെ പരിപാടിയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിവിധ മത്സരങ്ങള്‍, ചര്‍ച്ചകള്‍, പ്രഭാഷണം, ശാസ്ത്ര പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളും വിവിധ എന്‍ഐടി, ഐഐടി, എന്‍ജിനീയറിങ് കോളജുകളില്‍ നിന്നുള്ള മികച്ച പ്രൊജക്ടുകളുടെ അവതരണവും നടക്കും. സഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ബികാഷ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി ആധ്യക്ഷ്യം വഹിച്ചു. […]
