News Sports

ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറിൽ; റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് നൊവാക് ജോക്കോവിച്ച്

  • 28th February 2023
  • 0 Comments

ടെന്നീസിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ പേരിൽ പുതിയൊരു നാഴികക്കല് കൂടി. ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണ് 378-ആഴ്ചകളിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൊണ്ട് ജോക്കോ മറികടന്നത്.സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം […]

News Sports

25-ാം വയസിൽ ഒന്നാം നമ്പർ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ; ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു

  • 23rd March 2022
  • 0 Comments

ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി25-ാം വയസിൽ ടെന്നീസിൽ നിന്ന് വിരമിച്ചു. 2. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറഞ്ഞു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. “വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്…കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും, വിമർശിച്ചവർക്കും നന്ദി… ടെന്നീസ് നൽകിയ ഓർമ്മകൾ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‌ലി പറഞ്ഞു. 1978ന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് […]

National News Sports

ടോക്കിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത സഖ്യം

ടോക്കിയോ ഒളിമ്പിക്‌സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സാ-അങ്കിതാ റെയ്‌ന സഖ്യം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. സാനിയയുടെ നാലാമത്തെ ഒളിമ്പിക്‌സാണ് ഇത് . ഇതോടുകൂടി നാലു ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ റെക്കോര്‍ഡും സാനിയക്ക് സ്വന്തമാവും. I congratulate @mirzasania and @ankita_champ, who will represent India in Women’s Doubles Tennis at #Tokyo2020 after entries were officially announced. This […]

Sports

കേരള ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 25th December 2019
  • 0 Comments

കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ: കാപ്പിൽ മുഹമ്മദ് പാഷ (പ്രസിഡണ്ട്) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി)കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന്  അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കാപ്പിൽ മുഹമ്മദ് പാഷ ( പ്രസിഡണ്ട്) ജേക്കബ് ആലപ്പാട്ട് (സീനിയർ വൈസ് പ്രസിഡണ്ട്), എ. ശശിധരൻ, ഏ.ടി ജോൺ, ഏ.കെ മുഹമ്മദ് അഷ്റഫ്, വി.കെ തങ്കച്ചൻ (വൈസ് പ്രസിഡണ്ടുമാർ) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി) എൽദോ കുര്യാക്കോസ്, ഷാജു […]

error: Protected Content !!