ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പീഢനം; പ്രതി ബഷീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു
വെള്ളന്നൂരില്‍ സ്ഥിതി ചെയ്തിരുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പീഢനം; പ്രതി ബഷീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കുന്ദമംഗലം എസ്.എച്ച്.ഒ ജയന്‍ ഡൊമിനികിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ അനധികൃതമായി താമസിപ്പിച്ചതിനും ലൈംഗീകമായി ചൂഷണം ചെയ്തതിനും കോഴിക്കോട് പോക്‌സോ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ആ കേസില്‍ കുന്ദമംഗലം പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തുന്നത്. പൊലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ ബഷീര്‍ പോക്‌സോ കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. നേരത്തെ ടീം ബി […]
