Trending

പദവികൾ ആർക്കും ആഗ്രഹിക്കാം;പക്ഷേ പാർട്ടി നടപടി പാലിക്കണം,എം പി മാരുടെ പ്രതികരണത്തിൽ താരിഖ് അൻവർ

  • 11th January 2023
  • 0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ അടക്കമുള്ള എം പി മാരുടെ പ്രതികരണം ഉചിതമായില്ലെന്ന് എ.ഐ.സി.സി നിരീക്ഷകൻ താരീഖ് അൻവർ.മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോട് ആണെന്നും താരീഖ് അൻവർ പറഞ്ഞു.കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് […]

Kerala

നാക്കുപിഴ ആർക്കും സംഭവിക്കാം,കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്ന് താരിഖ് അൻവർ

  • 15th November 2022
  • 0 Comments

വിവാദ പ്രസ്താവനകളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നാക്കുപിഴ ആർക്കും സംഭവിക്കാമെന്ന് താരിഖ് അൻവർ പറഞ്ഞു. സുധാകരന്റെ പരാമർശങ്ങൾക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയിൽ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും താരിഖ് അൻവർ വ്യക്തമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. […]

error: Protected Content !!