ദൈവങ്ങളെ അപമാനിച്ചു; ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം
ആമസോൺ പ്രൈം വെബ് ഷോയായ ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വിജയകരമായി മുന്നേറുേമ്പാഴാണ് ഈ വിവാദം അരങ്ങേറുന്നത് . താണ്ഡവിന് പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്കരിക്കാൻ ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. Why someone needs to take help of Hindu gods for making a movie ?#BoycottTandav pic.twitter.com/3QIKerxyTM — […]
