മെസ്സി ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറാണ് ലയണല്‍ മെസ്സിയെന്ന് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഇദ്ദേഹത്തിന്റെ കളിക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചില്ല. മുൻപും മിശിഹായെ പ്രശംസ്സിച്ച് പല താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഇരുപതോ മുപ്പതോ വര്‍ഷം കൂടുമ്പോള്‍ മാത്രം കാണാപെടുന്ന പ്രതിഭയാണ് മെസ്സി. ഒരു അപൂര്‍വതാരമാണ്. ലിവര്‍പൂളിന്റെ മുഹമ്മദ് സല, പിഎസ്ജിയുടെ നെയ്മർ റയല്‍ മാഡ്രിഡിന്റെ ഏദന്‍ ഹസാര്‍ഡ് എംബാപ്പെയും എന്നിവർ കൃത്യതയോടെ വേഗത്തിൽ കളിക്കുന്ന മികച്ച കളിക്കാരാണെന്നും അദ്ദേഹം […]
