Kerala

പ്രിയ രാഹുൽ, എന്റെ വീട് അങ്ങയുടെ വീടാണ്’; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ടി.എൻ.പ്രതാപൻ

  • 23rd April 2023
  • 0 Comments

തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിയേണ്ടി വന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് ടി.എൻ.പ്രതാപൻ എംപി. ‘എന്റെ വീട് അങ്ങയുടെ വീടാണ്’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകിയെന്നും എന്നാൽ, സത്യം പറയുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ കെട്ടിയെന്നും അദ്ദേഹം ആരോപിച്ചു. കുറിപ്പിന്റെ പൂർണരൂപം: അലഹാബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു […]

Kerala News

മദ്യലഹരിയില്‍ നിലകിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേര്‍ത്തവരോട് എനിക്കൊന്നും പറയാനില്ല; പ്രചരിക്കുന്ന വീഡിയോക്കെതിരെ ടിഎന്‍ പ്രതാപന്‍

  • 12th November 2021
  • 0 Comments

സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംപി.മദ്യപിച്ച് നില തെറ്റിയെന്നത് വ്യാജപ്രചരണമാണ്. സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെയുണ്ട് അക്കൂട്ടത്തിലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.എന്‍.പ്രതാപന്‍ പറഞ്ഞു.ഒരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ച് മദ്യലഹരിയില്‍ നിലകിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേര്‍ത്തവരോട് എനിക്കൊന്നും പറയാനില്ലെന്ന് ടി എൻ പ്രതാപൻ പറഞ്ഞു പോസ്റ്റിന്റെ പൂര്‍ണരൂപം: ‘എനിക്കെതിരെ ഒരു വീഡിയോ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു! ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര […]

error: Protected Content !!