Kerala kerala kerala politics

സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ല; സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

  • 25th April 2024
  • 0 Comments

കൊച്ചി: കേരളത്തില്‍ വളരാന്‍ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇപിയെ കാണാന്‍ പ്രകാശ് ജാവഡേക്കര്‍ വന്നുവെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. ഇപി എല്ലാം നിരാകരിച്ചതായും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇപി ജയരാജനെയും എന്നെയും പ്രകാശ് ജാവഡേക്കര്‍ വന്ന് കണ്ടു. എന്റെ സാന്നിധ്യത്തില്‍ ജാവഡേക്കര്‍ പറഞ്ഞു, ഞങ്ങള്‍ക്കിവിടെ രക്ഷയില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാമോ എന്ന്. തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവഡേക്കര്‍ പറഞ്ഞു. പകരം ലാവ്ലിന്‍ കേസുകളില്‍ […]

error: Protected Content !!