Entertainment News

‘ഓസ്കാർ’ അക്കാദമിയിലേക്ക് സൂര്യയ്ക്കും ബോളിവുഡ് താരം കാജോളിനും ക്ഷണം, ഇടം നേടിയവരിൽ മലയാളി റിന്റു തോമസും

  • 29th June 2022
  • 0 Comments

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കർ അക്കാദമി.ബോളിവുഡ് താരം കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണമുണ്ട്.ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ് മലയാളിയാണ്. ഈ വർഷം 397 പുതിയ അംഗങ്ങളെയാണ് അക്കാദമി അംഗത്വം നൽകാൻ ക്ഷണിച്ചിട്ടുള്ളത്.സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക […]

Entertainment News

റോളക്‌സിന് ഒരു `റോളക്‌സ്’ സർപ്രൈസ് ഗിഫ്റ്റുമായി വിക്രം,മനോഹര നിമിഷമെന്ന് സൂര്യ

വിക്രം സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍.കമല്‍ഹാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങള്‍ക്ക് നന്ദി അണ്ണാ’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം സൂര്യ കുറിച്ചത്. A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM — Suriya Sivakumar (@Suriya_offl) June 8, 2022 സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. വിക്രമില്‍ […]

Entertainment News

‘എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനുള്ള ഡമ്മി തോക്കുകൾ പോലീസ് പിടിച്ചെടുത്തു

  • 19th January 2022
  • 0 Comments

സൂര്യ നായകനായ ‘എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോകെയാണ് പൊലീസ് പിടിച്ചെടുത്തത്. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ചെന്നൈ ഗോഡൗണില്‍ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.. സംഭവത്തില്‍ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.സിനിമ ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ല്‍ […]

Kerala News

ആലത്തൂരിൽ മൂന്ന് മാസം മുമ്പ് കാണാതായ യുവതിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

  • 4th December 2021
  • 0 Comments

ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് […]

Entertainment News

പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ; പത്ത് ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു

  • 15th November 2021
  • 0 Comments

യഥാർത്ഥ ജീവിതത്തിലെ സെൻഗിണിക്ക് സഹായഹസ്തതവുമായി സൂര്യ. സ്ഥിര നിക്ഷേപമായി പത്ത് ലക്ഷം രൂപ ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ താരം നിക്ഷേപിച്ചുവെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയിൽ എത്തുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു. ജയ് ഭീം എന്ന ചിത്രത്തിലെ സെൻഗിണി എന്ന കഥാപാത്രത്തില്‍ നിന്നും തീർത്തും വ്യത്യസ്തമാണ് പാര്‍വതിയുടെ […]

National News

വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിര് ; നീറ്റ് പരീക്ഷ റദ്ദാക്കണം; സൂര്യ

  • 20th June 2021
  • 0 Comments

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്.നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് […]

സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയല്‍ ഹീറോയെ തിരഞ്ഞ് പ്രേക്ഷകര്‍; ഗൂഗിളില്‍ ട്രെന്‍ഡിംഗായി ജിആര്‍ ഗോപിനാഥ്

  • 13th November 2020
  • 0 Comments

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ മികച്ച പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സുധ കൊങ്ങറയാണ് സിനിമയുടെ സംവിധായിക. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാര്‍ഥ ജീവിതത്തില്‍ ആരെന്നു തിരയുകയാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് […]

News

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് തമിഴ് നടൻ സൂര്യ. കോവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങകുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുകയെന്ന് താരം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും […]

error: Protected Content !!