Kerala

‘സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്’; ചെറിയാൻ ഫിലിപ്പ്

  • 13th October 2022
  • 0 Comments

തിരുവനന്തപുരം: കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സാമൂഹ്യ വിപത്തായ ദുരാചാരങ്ങളെ വളർത്തുന്നത്. സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ-മത ശക്തികൾ ആത്മ പരിശോധന നടത്തി ഹിംസാത്മകവും ചൂഷണപരവുമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ആശയ പ്രചരണം നടത്തണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ […]

Kerala

കടലിലേക്ക് പഴമെറിയൽ: അന്ധവിശ്വാസം തള്ളിക്കളയണം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ്

  • 18th July 2020
  • 0 Comments

കണ്ണൂർ : കടലോര നിവാസികളുടെ ഐശ്വര്യത്തിനും മത്സ്യ ലഭ്യത സുലഭമാക്കാനും കടലിൽ പഴമെറിയൽ ചടങ്ങ് നടത്തിയത് തികഞ്ഞ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂർ പഴയങ്ങാടി കടപ്പുറത്ത് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നടന്ന ഈ ചടങ്ങ് ദൈവിക വിധി വിശ്വാസത്തിലുള്ള കടുത്ത വ്യതിചലനമാണ്. മൽസ്യസമ്പത്ത് ഉണ്ടാകുന്നതും അത് യഥാസന്ദർഭങ്ങളിൽ ലഭ്യമാകുന്നതും ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്തിയിട്ടല്ല. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൃദ്ധി കൈവരുമെങ്കിൽ ട്രോളിംഗ് നിരോധന കാലത്തും കടൽക്ഷോഭ ഘട്ടങ്ങളിലും മൽസ്യത്തൊഴിലാളികളെ സഹായിക്കാൻ ഫിഷറീസ് […]

error: Protected Content !!