Kerala News

വേനലവധിയിൽ വേണ്ട; എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍

  • 28th March 2023
  • 0 Comments

വേനലവധി നഷ്ട്ടപെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍. കുട്ടികളെ കൊടും ചൂട് ബാധിക്കാതിരിക്കാൻ പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും കമ്മീഷൻ ഉത്തരവിട്ടു. ഇത് കൂടാതെ, പരീക്ഷ എഴുതുന്നകുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികൾക്ക് അവധി ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. സ്വകാര്യ സ്ഥാപനങ്ങളുടെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും […]

error: Protected Content !!