ഷാർജാ സുൽത്താനെക്കുറിച്ചുള്ള അലാഉദ്ദീൻ ഹുദവിയുടെ രണ്ട് ഗ്രന്ഥങ്ങൾ പുറത്തിറങ്ങി
മലപ്പുറം: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര ബുക്ക് ഫെയറിൽ പ്രകാശിതമായി. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവേഷക വിദ്യാർത്ഥിയായ കെ.എം. അലാഉദ്ദീൻ ഹുദവി പുത്തനഴിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ദി ചാമ്പ്യൻ ഓഫ് ഹാർട്ട്സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ തന്നെ പരിഭാഷയായ സുൽത്താനു സഖാഫത്തി വൈ ഐകുനത്തിൽ ഇബ്ദാഅ എന്ന അറബി പുസ്തകവുമാണ് ഷാർജ […]
