Local

കന്യാകുമാരിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിൽ അധ്യാപകരുടെ പേരും

  • 7th October 2023
  • 0 Comments

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആണ് ആത്മഹത്യ ചെയ്തത്. കടലാസിൽ  മൂന്ന് അധ്യാപകരുടെ പേര് എഴുതി വച്ചാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.  വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും കുലശേഖരം പോലീസ് പേരെഴുതിയ കുറിപ്പ്   കണ്ടെത്തി. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത.അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മാഹത്യ കുറിപ്പിൽ പറയുന്നത്. ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ കിടക്കുകയായിരുന്നു സുകൃത. മറ്റു വിദ്യാർത്ഥിനികൾ […]

Kerala

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

  • 4th October 2023
  • 0 Comments

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.

National

പഠന സമ്മർദം: രാജസ്ഥാനിലെ കോട്ടയിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു;

  • 28th September 2023
  • 0 Comments

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഇവിടെ ഈ വർഷം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 26 ആയി. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയാണ് ജീവ​നൊടുക്കിയത്. യു.പി സ്വദേശിയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എല്ലാവർഷവും എൻജിനീയറിങ്/മെഡിക്കൽ എൻ​ട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കോട്ടയിലെത്തുന്നത്. പഠന സമ്മർദവും പരാജയഭീതിയുമാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ കൂടുതലും […]

error: Protected Content !!