ഓൺ ലൈൻ പഠനത്തിന് അധ്യാപകരുടേയും എൻ എസ് എസ് വിദ്യാർത്ഥികളുടേയും കൈതാങ്ങ്
ഓൺ ലൈൻ പഠനത്തിന് അധ്യാപകരുടേയും NSS വിദ്യാർത്ഥികളുടേയും കൈതാങ്ങ് … പെരിങ്ങൊളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകരും ഹയർ സെക്കൻ്ററി NSS വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ ഓൺലൈൻ ഡി വൈസുകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ വാങ്ങി നൽകി.19 കുട്ടികൾക്കാവശ്യമായ ടാബുകളാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ചത്. ടാബുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുധ കമ്പളത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ .വി . .ജാഫർ, സ്കൂൾ പ്രധാനാദ്ധ്യാപകൻ സജീവൻ, സ്റ്റാഫ് സെക്രട്ടറി യൂസുഫ് എന്നിവർ […]