Kerala

സ്‌കൂളില്‍ നിന്ന് പുകവലിക്കുന്നത് അധ്യാപകര്‍ പിടികൂടി; പിന്നീട് നാടുവിട്ടു; വട്ടപ്പാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി

  • 30th November 2023
  • 0 Comments

തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. വട്ടപ്പാറ സ്വദേശികളായ സിദ്ധാര്‍ത്ഥ്, ആദിത്യന്‍, രജ്ഞിത്ത് എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായിരുന്നത്. സ്‌കൂളില്‍ പോയ കുട്ടികള്‍ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് കുട്ടികള്‍ തന്നെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടപ്പാറ […]

error: Protected Content !!