അച്ഛന്റെ ഉപദ്രവം ഭയന്ന് വീട് വീട്ടിറങ്ങി; പന്ത്രണ്ട് വയസുകാരനെ തെരുവ് നായ കടിച്ചുക്കൊന്നു
ഉത്തർ പ്രദേശിലെ തനൂജ് ജില്ലയിൽ അച്ഛന്റെ തല്ല് ഭയന്ന് വീട് വിട്ടിറങ്ങിയ പന്ത്രണ്ട് വയസുകാരനെ തെരുവ് നായ കടിച്ചുക്കൊന്നു . പന്ത്രണ്ട് വയസുകാരനായ പ്രിൻസ് എന്ന കുട്ടിയാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിയിൽ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊലപ്പെടുത്തുന്നത്. മയക്കുമരുന്നിന് അടിമയായ പ്രിൻസിന്റെ പിടാവ് ഓംകാർ , വീട്ടിൽ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു . ഭാര്യയെയും മകനെയും […]
