News

പഴയ ബസ് രൂപകല്‍പ്പന ചെയ്തു; ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച എ.സി ബസ്സുമായി കെഎസ്ആര്‍ടിസി

എസി, കിടക്കകള്‍, മൊബൈല്‍ ചാര്‍ജര്‍, ടൈനിങ് ടേബിള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാഷ് ബേസ്…. ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ ഒരുക്കിയ സൗകര്യങ്ങളാണിവ. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി പണിതീര്‍ത്ത ശീതീകരിച്ച സ്ലീപ്പര്‍ ബസിലെ സൗകര്യങ്ങള്‍ ഒരു സ്ലീപ്പര്‍ ട്രെയിനിലോളം വരും. റീ യൂസ് ചെയ്യാന്‍ കഴിയുന്ന പഴയ ബസ്സ് രൂപകല്‍പ്പന ചെയ്ത് നടക്കാവ് കെഎസ്ആര്‍ടിസി റീജിണല്‍ വര്‍ക്ക് ഷോപ്പില്‍ വെച്ച് നിര്‍മിച്ചെടുത്തതാണീ ബസ്സ്. വെളുപ്പും നീലയും പെയിന്റടിച്ച ഈ ബസ്സിന്റെ ഉള്‍ഭാഗം വലിയ സൗകര്യങ്ങളോട് കൂടിയാണ് നിര്‍മിച്ചത്. എസിയടക്കം വിശ്രമിക്കാനാവശ്യമായ […]

error: Protected Content !!