എസ് എസ് എഫ് റോഡ് മാര്‍ച്ച് സംഘടിപ്പിച്ചു
എസ് എസ് എഫ് അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ എസ് എസ് എഫ് കുന്ദ മംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് മാർച്ച് സംഘടിപ്പിച്ചു . മാവൂർ എളമരം കടവ് പാലത്തിൽ നിന്നും ആരംഭിച റോഡ് മാർച്ച് പൂവാട്ടുപറമ്പില്‍ സമാപിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ ഫ്ലാഗ് ഓഫ് നിർവഹിച്ചു . പൂവാട്ടുപറമ്പിൽ നടന്ന സമാപന സംഗമം ജില്ലാ എക്സിക്യൂട്ടീവ് അംഗം അജ്‌സൽ സഖാഫി ഉദ് […]