കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ്; പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവുകളുടെ പകര്‍പ്പ് നല്‍കാന്‍ വിസമ്മതിച്ച് കോടതി

  • 13th November 2020
  • 0 Comments

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവുകളുടെ പകര്‍പ്പ് നല്‍കാന്‍ വിസമ്മതിച്ച് കോടതി. രേഖകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ സമ്മതിച്ചെങ്കിലും കോടതി വിസമ്മതിച്ചു. വിചാരണ ആരംഭിക്കും മുന്‍പേ തെളിവുകളും രേഖകളും പ്രതിക്കു നല്‍കാനാവുമോ എന്ന കാര്യത്തില്‍ നിയമ സാധ്യത പരിശോധിച്ചു വ്യക്തമാക്കാന്‍ കോടതി പ്രോസിക്യൂഷനോടു നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണമെന്ന് ശ്രീറാമിന്റെ ഹര്‍ജിയാണു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് […]

Kerala News

താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ പ്രതികരണവുമായി രംഗത്തെത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് […]

error: Protected Content !!