Sports

ശ്രീശാന്ത് സിംബാബ്‍വെയിലേക്ക്, നടൻ സഞ്ജയ് ദത്തിന്റെ ടീമിൽ കളിക്കും

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‍വെ ക്രിക്കറ്റ് ലീഗിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രൊ ടി10 ലീഗിലാണ് ശ്രീശാന്ത് മാറ്റുരയ്ക്കുന്നത്. ലീഗിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയൻസ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും റോബിൻ ഉത്തപ്പയും ലീഗിൽ ഹരിക്കെയ്ൻ ടീമിന്റെ ഭാഗമാണ്. സ്റ്റുവർട്ട് ബിന്നി, പാർഥിവ് പട്ടേൽ, യൂസഫ് പഠാൻ എന്നീ ഇന്ത്യൻ താരങ്ങളും സിം ആഫ്രൊ ടി10 ലീഗി‍ൽ […]

News Sports

എന്റെ പിഴ,അതു പാടില്ലായിരുന്നു,2008 ഐപിഎല്ലില്‍ ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ ഹര്‍ഭജന്‍ സിംഗ്

ശ്രീശാന്തിനെതിരെയുള്ള കൈയ്യേറ്റത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഹര്‍ഭജന്‍ സിങ്ങ്. ‘പിച്ച്- എഡ്ജ് ബാറ്റില്‍ വിത്ത് വിക്രം സത്യേ’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിങ്ങ്. പരിപാടിയില്‍ ശ്രീശാന്തും പങ്കെടുത്തിരുന്നു.’ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ […]

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ

  • 15th December 2020
  • 0 Comments

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതിൽ നിന്ന് അന്തിമ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഏഴ് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിൽ 2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടർന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത […]

7 വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

  • 26th November 2020
  • 0 Comments

കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെ ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് അവസരമൊരുക്കിയിരിക്കുകയാണ് കെ.സി.എ. സംസ്ഥാനത്തെ […]

Sports

ശ്രീശാന്തിന് പിന്തുണ , കുംബ്ലെ ചെയർമാനാകണം : വിരേന്ദർ സെവാഗ്

ഡൽഹി : ബി സി സി ഐ വിലക്കിൽ നിന്നും മുക്തനായ ശ്രീശാന്തിന് ഇനിയും രാജ്യാന്തര കളികളിൽ ഭാവിയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ്. ഏഴുവർഷമായി ശ്രീയുടെ വിലക്ക് കുറചതിൽ സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു. ഒപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയെ സെലക്ഷൻ കമ്മറ്റി ചെയർമാനാക്കണമെന്നും ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് കുംബ്ലെയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. സെലെക്ഷൻ കമ്മറ്റിയുടെ നേതൃത്വം നയിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന തുക നിലവിൽ കുറവാണെന്നും അത് […]

error: Protected Content !!