National News

ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്‌ളാറ്റിലേക്ക് വിളിച്ച കാമുകിയായ യുവതി ഡോക്ടര്‍;മൊഴിയെടുത്തു

  • 26th November 2022
  • 0 Comments

ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന മറ്റൊരു യുവതി ഡോക്ടറാണെന്ന് പോലീസ്.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നത്. സൈക്കോളജിസ്റ്റായ യുവതിയുമായി ഡല്‍ഹി പോലീസ് സംസാരിച്ചെന്നും മൊഴി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.അന്വേഷണത്തിന്റെ ഭാ​ഗമായി അഫ്താഹബിനെ […]

National News

ശ്രദ്ധയെ കൊന്നത് പെട്ടന്നുണ്ടായ പ്രകോപനത്തിൽ ;കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജി തള്ളി

  • 22nd November 2022
  • 0 Comments

ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി അഫ്താബ്. കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞത്.കസ്റ്റഡി കാലാവധി തീരുന്ന ദിവസമായി ഇന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. എന്തൊക്കെ സംഭവിച്ചുവോ അതെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭത്തിന്റെ പുറത്തുണ്ടായതാണെന്നും അഫ്താബിന്റെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ കക്ഷി പോലീസിനോടു പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് […]

National News

മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു;ശ്രദ്ധ കൊലക്കേസിൽ വിവരങ്ങൾ പുറത്ത്

  • 19th November 2022
  • 0 Comments

ശ്രദ്ധ കൊലക്കേസിൽ മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോ​ഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. പ്രതി അഫ്താബിൻറെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. മെഹ്‌റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തുടയെല്ല് അടക്കമുള്ളവയാണ് ഏറ്റവുമൊടുവില്‍ പോലീസിന് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അഫ്താബിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ച് […]

National News

ലവ് ജിഹാദാണെന്ന് സംശയിക്കുന്നു;ലിവിംഗ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ നല്‍കണമെന്ന് പെൺകുട്ടിയുടെ പിതാവ്

  • 15th November 2022
  • 0 Comments

ലിവിംഗ് ടുഗതര്‍ പങ്കാളിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ലവ് ജിഹാദാണെന്ന് സംശയിക്കുന്നതായും പ്രതിക്ക് വധശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ്.സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി പോലീസില്‍ വിശ്വാസമുണ്ട്, അവരുടെ അന്വേഷണം ശരിയായ ദിശയിലാണ്. ശ്രദ്ധ എന്നോട് അധികം സംസാരിച്ചിരുന്നില്ല. അമ്മാവനുമായിട്ടായിരുന്നു അവള്‍ക്ക് ഏറെ അടുപ്പം. അഫ്താബുമായി എനിക്ക് ഒരു ബന്ധവുമില്ല. മകളെ കാണാനില്ലെന്ന് ആദ്യം മുംബൈയിലാണ് പരാതി നല്‍കിയത്’- വികാസ് വാള്‍ക്കര്‍ പറഞ്ഞു.കേസിൽ പോലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് […]

error: Protected Content !!