വിശ്വനാഥൻ സാക്ഷരകേരളത്തിന്റെ ജാതിക്കറയുടെ പുതിയ ഇര
MOHAMMED ASIF K ( Sub Editor ) കേരളത്തിൽ ജാതീയതയില്ലയെന്ന് ഉറക്കെ പറഞ്ഞു അഭിമാനം കൊള്ളുന്ന മലയാളി ബോധത്തിന് മുമ്പിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ആദിവാസിക്കൊല കൂടി സംഭവിച്ചിരിക്കുന്നത്. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് കോളനിയിലെ വിശ്വനാഥനെ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയും തുടർന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ അതിയായ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ട ശേഷം […]



