National News

സ്‌പെഷ്യല്‍ മാര്യേജ് ആക്ട്; പൊതുയിടങ്ങളില്‍ വിവാഹ നോട്ടീസ് പരസ്യപ്പെടുത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

  • 29th August 2022
  • 0 Comments

രജിസ്റ്റര്‍ വിവാഹം പരസ്യപ്പെടുത്തരുതെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. 1954ലെ സെപ്ഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കരുത് അടക്കം ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയായ ആതിര എസ് മേനോന്‍ നല്‍കിയ […]

error: Protected Content !!