Local News

കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് സ്ഥാപക ദിന സ്പെഷൽ കൺവെൻഷൻ നടത്തി

  • 11th March 2021
  • 0 Comments

പുതിയ തലമുറ ഖാഈദെ മില്ലത്തിൻ്റെയും ഖലീഫ ഉമ്മർ (റ) ചരിത്രം പഠിക്കണമെന്ന് പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ ഇർഷാദ് യമാനി പറഞ്ഞു.കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി സ്ഥാപക ദിന സ്പെഷൽ കൺവെൻഷനിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യമാനി. മുസ്ലീം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ഒട്ടനവധി ത്യാഗങ്ങൾ മൺമറഞ്ഞു പോയ നേതാക്കൾ ചെയ്തത് ഒരിക്കലും മറക്കരുതെന്നും അദേദഹം ഓർമിപ്പിച്ചു. യു.സി.രാമൻ ഉദ്ഘാടനം ചെയ്തു.ഇ കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.കോയ, നജീബ് കാന്തപുരം, കെ.എം.എ റഷീദ്, സി.അബ്ദുൽ […]

error: Protected Content !!