Kerala

റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു

സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ സൗരോർജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാർ പദ്ധതിക്കാണ്  കോർപ്പറേഷൻ തുടക്കം കുറിച്ചത്.   പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നിയമസഭയെ സമ്പൂർണ്ണ സോളാർ സ്ഥാപനമായി മാറ്റുന്നതിന്റെ  തുടക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം  സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം പറഞ്ഞു. 395 കിലോ വാട്ട് ശേഷിയുള്ള ആധുനിക സോളാർ […]

News

സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട്

സൗരോര്‍ജ പദ്ധതി ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 12ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ എ. പ്രദീപ് കുമാര്‍, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.സൗരോര്‍ജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി […]

Local

സൗരോര്‍ജ്ജ പ്രഭയില്‍ ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ്ജ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43  സ്‌കൂളിലും ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും 42 സ്‌കൂളുകളില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലയിലെ വൈദ്യുതി ഉത്പാദനം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം  സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും  ഹെഡ്മാസ്റ്ററുടെയും  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം […]

News

ജില്ല പഞ്ചായത്തിന്റെ സൗരോര്‍ജ പദ്ധതി; ഒക്ടോബറില്‍ പൂര്‍ത്തിയാവും

  • 12th September 2019
  • 0 Comments

കോഴിക്കോട്; ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതി ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പൂര്‍ത്തിയാകും. 44 സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയാണ് ലക്ഷ്യം. മൂന്നരക്കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗത്തിനാണ് ചുമതല. ക്ഷേമ കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ 24 ഉം വടകരയില്‍ 20ഉം സ്‌കൂളുകളാണുള്ളത്. എല്ലായിടത്തും പാനല്‍ സ്ഥാപിച്ചു. പദ്ധതി പൂര്‍ണമായാല്‍ പ്രതിദിനം 500 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്‌കൂളിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുന്നുമുണ്ട്. ഇതിനുള്ള തുക […]

error: Protected Content !!