794 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മഹാഗ്രഹ സംഗമം
794 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. വ്യാഴം, ശനി ഗ്രഹങ്ങളുടെ സംഗമമാണ് നടക്കുന്നത്. മുൻപ് 1623ലാണ് ഇത്തരത്തിൽ ഗ്രഹ സംഗമം നടന്നത്. കോടിക്കണക്കിന് കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. നൂറ്റാണ്ടുകളിലെ തന്നെ അപൂർവ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ദൃശ്യമാകും. ഭൂമിയിൽ നിന്നുള്ള വെറും കാഴ്ച മാത്രമാണെങ്കിലും 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാഗ്രഹ സംഗമം ദൃശ്യമാകുക. 1623ലാണ് […]