Local News

സോഫ്റ്റ്‌ ടെന്നീസ്; കോഴിക്കോടും പാലക്കാടും ജേതാക്കൾ

  • 1st January 2022
  • 0 Comments

കേരള സോഫ്റ്റ്‌ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ഏഴാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺകുട്ടികളിൽ തൃശ്ശൂരും പെൺകുട്ടികളിൽ കോഴിക്കോടും രണ്ടാം സ്ഥാനം നേടി.ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കെ. പി. യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഏ. കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കെ. വി അബ്ദുൽ മജീദ്, എൻ. ഷിബു, പി. ഷഫീഖ്, സി. ടി […]

Sports

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ്: കോഴിക്കോടും പാലക്കാടും ജേതാക്കൾ

 കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന സബ്  ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺ കുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ മലപ്പുറവും രണ്ടാം സ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെ. പി. യു അലി അധ്യക്ഷത വഹിച്ചു. ഏ.കെ മുഹമ്മദ് അഷ്റഫ് , അഡ്വ. ജാസിർ, ഡേവിഡ് മാർട്ടിൻ, പി.സി അബ്ദുൽ […]

Sports

സോഫ്റ്റ് ടെന്നീസ്: ജില്ലയെ ആദർശ് അനിലും ഇൻശാ ഗഫൂറും നയിക്കും

18 ന് ശനിയാഴ്ച കോഴിക്കോട് കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന നാലാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ സദ്ഭാവന വേൾഡ് സകൂളിലെ ആദർശ് അനിലും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ ഇൻശാ ഗഫൂറും നയിക്കും. ബോയ്സ് ടീം : മുഹമ്മദ് അഹ്നാസ് (വൈസ് ക്യാപ്റ്റൻ), കെ.അഭിനന്ദ്, ടി.കെ ഋതുൽ മനോജ്, ആബിദ് അൽഫാൻ, കെ. ആഗ്നേയ്, സിദ്ധാർത്ഥ് റിജു, കെ. ഗൗതം, ഹസൻ […]

error: Protected Content !!