National News

‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’; തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സ്വവർഗദമ്പതിമാർ

  • 12th July 2023
  • 0 Comments

തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും. സോഷ്യൽ മീഡിയയിലൂടെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ‘യാന’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. മുൻപ് ഇവർ പങ്കുവച്ച വിഡിയോയിൽ തങ്ങളുടേത് പെൺകുട്ടിയാണെന്നും യാന എന്നാണ് കുഞ്ഞിന്റെ പേര് […]

Entertainment

പേരക്കുട്ടിയെ കൊഞ്ചിച്ച് റഹ്മാൻ; മുത്തച്ഛന്‍ ഇപ്പോഴും ചുള്ളനാണെന്ന് ആരാധകർ

  • 24th April 2023
  • 0 Comments

പെരുന്നാള്‍ ദിനത്തില്‍ പകർത്തിയ പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം റഹ്മാൻ. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. “ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ,” എന്നാണ് റഹ്മാൻ കുറിച്ചത്. ചിത്രത്തിന്റെ അടിയിൽ ഇതിനോടകം തന്നെ നിരവധി കമന്റുകൾ വന്ന് തുടങ്ങി. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും […]

National News

വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാന്‍ കൈയില്‍ സ്പാര്‍ക്ക്ള്‍ ഗണ്‍; പക്ഷേ കിട്ടിയത് എട്ടിന്റെ പണി

  • 1st April 2023
  • 0 Comments

ജുന്നർ: വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് വിവാഹ വേദിയിൽ വച്ച് അപകടം സംഭവിച്ചത്. അതിരുകടക്കുന്ന വിവാഹാഘോഷം അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു. പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ‘സ്പാര്‍ക്ക്ള്‍ ഗണ്‍’ ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും.തോക്കില്‍ നിന്ന് ‘പൂത്തിരി’ വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് […]

Kerala

ബൈജുവിന്റെ വേർപാടിന് കാരണമായ ടോജോയെ തിരഞ്ഞ് സോഷ്യൽ മീഡിയ

  • 29th March 2023
  • 0 Comments

കഴിഞ്ഞദിവസം വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു പ്രവാസി മലയാളിയായ ബൈജു ഭാര്യയുടെ വിവാഹേതര ബന്ധം അറിഞ്ഞ സഹിക്കാൻ കഴിയാതെ മരണത്തിലേക്ക് കീഴടങ്ങിയത്. ഇത് എല്ലാവരെയും വേദനയിലാഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരക്കുന്നത് ബൈജുവിന്റെ മരണത്തിന് കാരണക്കാരനായ ടിജോയെയാണ്. ഇതുവരെ ഈ വ്യക്തി ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു കുടുംബം തകർത്ത് ഒരു ചെറുപ്പക്കാരന്റെ അകാല മരണത്തിന് വരെ കാരണക്കാരൻ ആയ ടോജോ ആരാണ് എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ […]

Sports

കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ

  • 10th March 2023
  • 0 Comments

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കി.

Entertainment News

ബാലയുടെ കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റി എലിസബത്ത്;രഞ്ജിതമേക്ക് ചുവടുവെച്ച് ഇരുവരും

  • 25th November 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല.. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായി താരം ഇപ്പോൾ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘അടുത്തിടെയായി ബാല ധരിച്ച കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റിയ ആൾ ഇതാ എന്ന് പറഞ്ഞാണ് എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. ശേഷം വിജയ് ചിത്രത്തിലെ രഞ്ജിതമേ പാടി എലിസബത്തിനൊപ്പം ബാല നൃത്തം ചെയ്യാൻ തുടങ്ങി ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി […]

Entertainment News

‘രണ്ട് ചാണക പീസ് തരട്ടെ’സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചയാൾക്ക് അഹാനയുടെ ചുട്ട മറുപടി

  • 23rd November 2022
  • 0 Comments

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി അഹാന കൃഷ്ണ.അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്.”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്‍റ്.”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് […]

National News

സൈക്കിളിന് പിന്നിൽ കസേര ചേര്‍ത്തുവെച്ച് കുഞ്ഞിനെ ഇരുത്തി ‘അമ്മ;യാത്രക്കൊരു കിടിലൻ ഐഡിയ

  • 28th September 2022
  • 0 Comments

കുഞ്ഞിനെ തനിക്കൊപ്പം കൊണ്ടുപോകാന്‍ ഒരു അമ്മ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയിൽ ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് റോഡിലൂടെ സൈക്കിൾ ഓടിച്ച് പോവുന്നത് കാണാം.എന്നാല്‍ കുഞ്ഞിന് ഇരിക്കാനായി അമ്മ ഒരുക്കിയിരിക്കുന്ന പിന്നിലെ സീറ്റാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. പിന്‍ഭാഗത്ത് ഘടിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിള്‍ ചവിട്ടുന്നത്. What a mother won’t do for her child 🥰🥰🥰 @ankidurg pic.twitter.com/TZWjHWAguS — Harsh Goenka (@hvgoenka) […]

Entertainment News

ദേവരക്കൊണ്ടയുടെ ആരാധകരുടെ കളിയാക്കൽ; സ്റ്റോപ്പ് എയ്ജ് ഷെയിമിങ് രൂക്ഷ വിമർശനവുമായി നടി അനസൂയ

  • 27th August 2022
  • 0 Comments

അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കുതാരം അനസൂയ ഭരദ്വാജ്.നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്.വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ചുള്ള ഒരു മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം നേരിടുന്നത്. സ്റ്റോപ്പ് എയ്ജ് ഷെയിമിങ് എന്ന ഹാഷ് ടാഗോടെയാണ് അനസൂയ ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നത്.പ്രായത്തെ പരിഹസിച്ചാണ് ‘ആന്റി’ എന്ന് വിളിക്കുന്നത്. അതിലേക്ക് എന്റെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത്. അവര്‍ക്കെതിരേ പരാതി നല്‍കും. ന്യായമായ കാരണമില്ലെങ്കില്‍ ദുഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്- അനസൂയ പറഞ്ഞു. […]

Entertainment News

‘ബീസ്റ്റിനെ’ തള്ളിപ്പറഞ്ഞ് ഷൈൻ,മോശമാണെങ്കില്‍ എന്തിന് അഭിനയിച്ചെന്ന് സോഷ്യല്‍ മീഡിയ

  • 18th June 2022
  • 0 Comments

‘ബീസ്റ്റിനെ’ വിമർശിച്ച് ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലായതോടെ താരത്തോട് രോക്ഷാകുലരായി വിജയ് ആരാധകർ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിജയ് നായകനായ ചിത്രത്തെക്കുറിച്ച് വിമർശനാത്മകമായി ഷൈൻ സംസാരിച്ചത്. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബീസ്റ്റ്’ താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.“ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ ‘പോക്കിരി’ കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ‘ബീസ്റ്റി’ല്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ […]

error: Protected Content !!