News

ശിവദാസന്‍ നായരുമൊത്ത് മുന്നോട്ട് പോകാനാവില്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താലാണ് രാജിക്കത്ത് നല്‍കിയത്. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ […]

News

ബഹിഷ്‌കരണം നിലനില്‍ക്കെ ശിവദാസന്‍ നായരോടൊപ്പം വേദിപങ്കിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ ശിവദാസന്‍ നായരെ വാര്‍ഡ് ഗ്രാമോത്സവത്തിന് കോണ്‍ഗ്രസ് മെമ്പര്‍ അദ്ദേഹത്തിന്റെ വാര്‍ഡില്‍ ക്ഷണിച്ചത് വിവാദമാകുന്നു. ബ്ലോക്ക് പഞ്ചായത്തിലെ വിവാദങ്ങളില്‍ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് നേരത്തെ ബ്ലോക്ക് കമ്മറ്റി മീറ്റിങ് ശിവദാസന്‍ നായര്‍ പങ്കെടുത്തതിനാല്‍ ബഹിഷ്‌കരിച്ചിരുന്നു. ശിവദാസന്‍ നായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് മീറ്റിങ്ങ് പിരിച്ചുവിടുകയും ചെയ്തിരുന്നു. നിലവില്‍ വിവാദത്തില്‍ കോടതിയില്‍ കേസ് നടക്കുകയും […]

Local

ശിവദാസന്‍ നായര്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം; ബ്ലോക്ക് പഞ്ചായത്ത് യോഗം പിരിച്ചുവിട്ടു

  • 23rd November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. സെക്രട്ടറി സ്വാഗതം പറയുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് പസിഡന്റ് യോഗം പിരിച്ചുവിട്ടു. 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ആരംഭിച്ചയുടനെ സത്രീത്വത്തെ അപമാനിച്ച ശിവദാസന്‍ നായര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്പ്രതിനിധികള്‍ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് […]

News

ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യുക; പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു എന്ന ആരോപണത്തില്‍ യുഡിഎഫ് വനിത വിഭാഗം കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. ശിവദാസന്‍ നായരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്ന് പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കഴിഞ്ഞ ദിവസം വിജി മുപ്രമ്മല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിന്ദു പെരങ്ങളം, ത്രിപുരി പൂളോറ, ഷമീന വെള്ളക്കാട്ട്, സുബിത തോട്ടാഞ്ചേരി, രജനി തടത്തില്‍, റംല, സുഹറ സലാം, നസീബ റായ്, വത്സല ആമ്പ്ര, ജയലക്ഷ്മി […]

Local

അഞ്ച് മാസമായി ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നു; വെളിപ്പെടുത്തലുമായി വിജി മുപ്രമ്മല്‍

കുന്ദമംഗലം; അഞ്ചുമാസമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍. ശിവദാസന്‍ നായര്‍ വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കിന് നല്‍കിയ പരാതിയാല്‍ താന്‍ അഞ്ചുമാസത്തോളമായി നിരന്തരം പീഡനം അനുഭവിക്കുകയാണെന്നും ഒരു സ്ത്രീയോട് പെരുമാറേണ്ട രീതിയിലല്ല തുടര്‍ച്ചയായ അദ്ദേഹത്തിന്റെ പെരുമാറ്റം ആയതിനാല്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല എന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോവുമെന്നും […]

error: Protected Content !!