Entertainment News

ജീവിതകാലം മുഴുവൻ നിങ്ങളുടെ ഓർമ്മകൾ എന്‍റെ ജീവിതത്തിൽ സൂക്ഷിക്കും; സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ

  • 12th August 2023
  • 0 Comments

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. കുടുംബത്തോടൊപ്പം ഏറെ നേരം ചിലവഴിച്ചതിന് ശേഷമാണ് സൂര്യ മടങ്ങിയത്. ഫ്രണ്ട്‌സ് എന്ന സിദ്ദിഖ് ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂര്യയും വിജയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ പോലും ഒരു മടിയും കൂടാതെ അഭിനന്ദിച്ച […]

Entertainment News

ചര്‍ച്ചയാകാന്‍ അതിജീവിത തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ടോ?വിധി എതിരായാൽ മേൽക്കോടതിയിൽ പോണം,

ആക്രമിക്കപ്പെട്ട നടിക്കെതിരെ വിമർശനവുമായി നടൻ സിദ്ദിഖ്.വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ നിലപാടിനെ സിദ്ധിഖ് വിമർശിച്ചു. വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുക,കേസിൽ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ അപ്പോൾ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്‍റെ അഭ്യർത്ഥന – സിദ്ദിഖ് പറഞ്ഞു .നടിയെ ആക്രമിച്ച കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ […]

error: Protected Content !!