Kerala kerala Trending

‘ദി ഡിസിഷന്‍’; പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പ് തയാറാക്കിയ പുകയില വിരുദ്ധ ഹ്രസ്വചിത്രം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പ്രകാശനം ചെയ്തു. ‘ദി ഡിസിഷന്‍’ എന്ന് പേരിട്ട ഹ്രസ്വചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി, മുഹമ്മദ് പേരാമ്പ്ര എന്നിവരാണ് അഭിനേതാക്കള്‍. പ്രകാശനവേളയില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുരേഷ് കെ എസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ മനോജന്‍ കെ പി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു […]

error: Protected Content !!